ഡിട്രോയിറ്റ് കേരളാ ക്ലബ്ബ് മാസ്ക്കുകൾ വിതരണം ചെയ്തു

മിഷിഗൺ: കേരളാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മിഷിഗണിലെ ആരോഗ്യ പ്രവർത്തകർക്കു സൗജന്യമായി ഫേസ് ഷീൽഡുകളും എൻ 95 മാസ്ക്കുകളും വിതരണം ചെയ്തു. ആശുപത്രികൾ, നേഴ്സിങ്ങ് ഹോമുകൾ മറ്റ് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് എൻ 95 മാസ്ക്കുകളും ഫേസ് ഷീൽഡുകളും നൽകി.കോവിഡ്…

Read more