മിഷിഗൺ∙ കോവിഡ് എന്ന മഹാമാരി കവർന്നെടുത്ത മെട്രോ ഡിട്രോയിറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ജോസഫ് മാത്യുവിന്റെ സ്മരണാർഥം ഡിട്രോയിറ്റിലെ കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോൺ ഡി. ഡിങ്കൽ വെറ്ററൻസ് അഫേർസ് മെഡിക്കൽ സെന്ററിലെ ആരോഗ്യ പ്രവർത്തകർക്ക് കൈകൊണ്ടു നിർമ്മിച്ച 300 മികച്ചയിനം മാസ്കുകൾ വിതരണം ചെയ്തു….
Read more at: https://www.manoramaonline.com/global-malayali/us/2020/05/25/joseph-mathew-michigan.html