ഡിട്രോയിറ്റ്: ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന് കേരളക്ലബ്ബ് സംഘടിപ്പിച്ച “നാദകൈരളി” എന്ന സംഗീത പരിപാടി പുതിയ സംഗീത അനുഭവം തന്നെ ശ്രോതാക്കൾക്ക് സമ്മാനിച്ചു. സൂം സംവിധാനത്തിലൂടെ തികഞ്ഞ സാങ്കേതിക മികവോടെയും ക്രമീകരണത്തോടെയും നടത്തപ്പെട്ട ഈ സംഗീത പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. click here