ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ ‘നാദകൈരളി’

ഡിട്രോയിറ്റ്: കേരളക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും അവശ്യ ജീവനക്കാരെയും ആദരിക്കുന്നതിന്റെ ഭാഗമായി “നാദകൈരളി” എന്ന സംഗീത പരിപാടി ജൂൺ 6-)o തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ സൂം സംവിധാനത്തിലൂടെ നടത്തപ്പെടുന്നു. Click here