മിഷിഗൺ: പ്രവർത്തന പന്ഥാവിൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഡിട്രോയിറ്റ് കേരള കേരളക്ലബ്ബിന്റെ 2025-ലെ ഭാരവാഹികളായി ജോളി ദാനിയേൽ (പ്രസിഡന്റ്), സ്വപ്ന ഗോപാലകൃഷ്ണൻ (സെക്രട്ടറി), റോജൻ പണിക്കർ (ട്രഷറർ), സുജിത് നായർ (വൈസ് പ്രസിഡന്റ്), ജെസില രഞ്ജിത് (ജോയിൻറ് സെക്രട്ടറി), ഷിജു വിൽസൺ (ജോയിൻറ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കേരള ക്ലബ്ബ് ബോർഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികൾ ചെയർമാൻ സുജിത് മേനോൻ, സെക്രട്ടറി ധന്യ മേനോൻ, വൈസ് ചെയർമാൻ അജയ് അലക്സ്, എക്സ്ഓഫീഷ്യയോ ആശ മനോഹരൻ എന്നിവരാണ്. അറുപതോളം […]
The Kerala Club of Detroit, one of oldest Malayalee organizations in North America, is bringing mega show of the year— Marquee: A Music and Dance Ensemble, as part of our Golden Jubilee celebrations! This spectacular event will take place on May 10, 2025, at 6:00 PM at Fitzgerald High School, Warren, MI. Prepare to be […]